ഇന്ത്യയിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ട് ആയി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക സ്ഥാപനമാണ് ഇംഗ്ലീഷ് ഗുരു ക്യാമ്പസ്!
ഇന്ത്യയിൽ ഓൺലൈൻ പഠനരംഗത്ത് മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് കേരളം-മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഗുരു ക്യാംപസ്. കേരളത്തിലെ ഓൺലൈൻ പഠന രംഗത്ത് ഒട്ടനവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ഇംഗ്ലീഷ് ഗുരു ക്യാംപസ് ഇപ്പോൾ സ്ഥാപനത്തിന്റെ ഒഫീഷ്യൽ മൊബൈൽ ആപ്പ് പുറത്തിറക്കുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറകെയാണ് മറ്റൊരു അന്നൗൺസ്‌മെന്റ് വരുന്നത്. ഇന്ത്യയിലും വിദേശത്തും ജോലിക്ക് ശ്രമിക്കുന്ന ആളുകൾക്കായി ഇന്റർവ്യൂ നേരിടാനുള്ള അസ്സിസ്റ്റൻസ് കൊടുക്കുന്ന മാസ്റ്റർ ക്ലാസ് ഇൻ ജോബ് ഇന്റർവ്യൂ എന്ന കോഴ്‌സാണ് ഇപ്പോൾ ഇംഗ്ലീഷ് ഗുരു പുതിയതായി അന്നൗൻസ് ചെയ്തിരിക്കുന്നത്.
ഇന്റർവ്യൂകളിൽ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ/അതിനു നിങ്ങൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച ഉത്തരങ്ങൾ, ഓരോ ജോലികൾക്കും അനുയോജ്യമായ സെല്ഫ് ഇന്ററോഡക്ഷൻ സാമ്പിളുകൾ, മികച്ച കമ്പനികളുടെ മുൻകാല ഇന്റർവ്യൂ ചോദ്യങ്ങൾ, ജോലി സംബന്ധമായി തിരഞ്ഞെടുത്ത ചോദ്യങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ചർച്ച ചെയ്യുന്നു!
മൊബൈൽ ആപ്പ് ഒഫീഷ്യൽ ആയി ലോഞ്ച് ചെയ്യുന്നത് ഈ കോഴ്സിലൂടെ ആയിരിക്കുമെന്നും മാത്രവുമല്ല, ഇംഗ്ലീഷ് ഗുരു മുൻപേ തന്നെ പ്രോവിടെ ചെയ്യുന്ന എല്ലാ കോഴ്‌സുകളും പ്രാക്ടീസ് ചെയ്തുകൊണ്ട് തന്നെ പഠിക്കാൻ കഴിയുന്ന വിധമാണ് develop ചെയ്തിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ലോകം തുറന്നുകൊണ്ടിരിക്കുകയാണ്, കൂടുതൽ അവസരങ്ങളും നമ്മളെ തേടി എത്തിത്തുടങ്ങി. ഈ സമയത്തു തന്നെ നമുക്ക് തയ്യാറെടുക്കാം! മുന്നേറാം, പടുത്തുയർത്താൻ നല്ലൊരു career, ഇംഗ്ലീഷ് ഗുരുവിലൂടെ!
Comments
Post a Comment