Subscribe to us for FREE Lessons: https://youtu.be/GlVMQ7A1kx0
2020 ല്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിക്കുന്നത്. വ്യത്യസ്ത തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും യൂട്യൂബ്, വാട്‍സ്ആപ്പ് വഴിയും നഴ്‍സറി തലം മുതല്‍ പ്രൊഫഷണല്‍ കോഴ്‍സുകളുടെ വരെ പഠനങ്ങള്‍ നടന്നു. പല കോച്ചിംഗ് സെന്‍ററുകളും തങ്ങളുടെ പഠനം ഓണ്‍ലൈനിലേക്ക് മാറ്റി.അക്കൂട്ടത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു വാട്‍സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കാം എന്നത്. സത്യത്തില്‍ വാട്‍സ്ആപ്പിലൂടെയുള്ള ഇംഗ്ലീഷ് പഠനം കൊറോണ കാലത്ത് തുടങ്ങിയ ഒന്നല്ല. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, വാട്‍സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു ഇംഗ്ലീഷ് ഗുരു.
2016 ലാണ് ഇംഗ്ലീഷ് ഗുരു എന്ന പേര് എല്ലാവരും FACEBOOK ൽ കാണാൻ തുടങ്ങുന്നത്. ഒരു വ്യക്തി തന്റെ വീഡിയോകളിലൂടെ ഇംഗ്ലീഷ് പഠനത്തിന്റെ പുതിയ വഴികളെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവര്ക്കും അത് സാധ്യമാണോ എന്ന് തോന്നിപ്പോയി! കാരണം അതുവരെ കേൾക്കാത്ത ഒരു രീതിയായിരുന്നു അദ്ദേഹം പറഞ്ഞത്. ഓൺലൈൻ വഴി വീട്ടിലിരുന്നുകൊണ്ടുതന്നെ എങ്ങനെ ഇംഗ്ലീഷ്, ഹിന്ദി ഇനി മറ്റു ഭാഷകൾ ആണെങ്കിൽ അതും, എങ്ങനെ പഠിക്കാം എന്ന് അദ്ദേഹം കേരളത്തിന് പരിചയപ്പെടുത്തി. അദ്ധേഹത്തിന്റെ കൂടുതൽ പരീക്ഷണങ്ങൾ എല്ലാവരും കണ്ടു. അതോടെ എല്ലാവര്ക്കും മനസിലായി ഇത് സാധ്യമായ കാര്യമാണെന്ന്. വാട്സാപ്പ് എന്ന മാധ്യമം ആണ് ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത്. എന്നാൽ അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു അത് കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗമാകും എന്നത്. ഇപ്പോൾ വാട്സാപ്പ് വഴിയുള്ള ഭാഷാപഠനം എല്ലാവര്ക്കും സുപരിചിതമാണ്!
ഇംഗ്ലീഷ് ഗുരു ക്യാമ്പസ് ഇപ്പോൾ വന്നിരിക്കുന്നത് അവരുടെ തന്നെ സ്വന്തം ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കാം എന്നതിലൂടെ ആണ്. കേരളത്തിൽ ഇംഗ്ലീഷ് ഗുരുവിനു മാത്രമായുള്ള ചില പ്രത്യേകതൽ.അംഗീകാരങ്ങൾ ഇവയാണ്:
1. അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സ്ഥാപനം.
2. അമേരിക്കൻ എഡ്യൂക്കേഷൻ ലീഡര്ഷിപ് ബോർഡ് അംഗത്വം
3. Google Certified Trainers നയിക്കുന്ന ക്ലാസുകൾ
4. TEFL Certified Educators നയിക്കുന്ന IELTS classes.
4. Keralite/Non-Keralite/Native Trainers ഓൺലൈൻ ക്ലാസുകൾ കൊടുക്കുന്നു
5. ഇന്ത്യയിലെ മികച്ച ലാങ്ഔജ് ഇൻസ്റ്റിറ്റ്യൂട്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാപനം
6. വാട്സാപ്പ് വഴിയുള്ള ഇംഗ്ലീഷ് പഠനം എന്ന ആശയത്തിന്റെ മുഖ്യപ്രചാരകർ
7. ആപ്പ് വഴിയും വാട്സാപ്പ് വഴിയും ഭാഷാപഠനം നടത്തുന്നു.
2016 ലാണ് തങ്ങള്‍ വാട്‍സാപ്പ് വഴിയുള്ള ഇംഗ്ലീഷ് പഠനത്തിന് തുടക്കം കുറിച്ചതെന്ന് പറയുന്നു സിഇഒ ആയ മുഹമ്മദ് ജാസിം.
Join ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി നിങ്ങളുടെ പേര് WhatsApp ലേക്ക് message ചെയ്യുക.
+91 98951 48234 (WhatsApp Number)
Click here: https://wa.me/919895148234.
Connect English Guru Campus:
Connect us: Facebook - https://www.facebook.com/englishgurucampus Email - jenglishguru@gmail.com Website - www.englishgurucampus.com
Subscribe to us for FREE Lessons: https://youtu.be/GlVMQ7A1kx0
Comments
Post a Comment