COURSE DETAILS | കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാനായി!

 


ഇംഗ്ലീഷ് ഗുരു ക്യാമ്പസ് മൊബൈൽ ആപ്പ് വഴി നടത്തുന്ന കോഴ്സുകളും കൂടുതൽ വിശദാംശങ്ങളും താഴെ കൊടുക്കുന്നു.


1. CLASS ONLY

ഇംഗ്ലീഷ് ഗുരുവിന്റെ Internationally Acreditted ആയിട്ടുള്ള ക്ലാസുകളുടെ ആക്സിസ് ലഭിക്കാനായി one-time-payment ലൂടെ life-time validity സഹിതം ലഭിക്കുന്നു. ക്ലാസുകൾ കേൾക്കുകയും സ്വയം പരിശീലിക്കാനും ഉദകുന്ന രീതിയിലുള്ള ക്ലാസുകളും കൂടാതെ നിങ്ങളുടെ കൂട്ടുകാരുടെയോ family members ന്റെയോ സഹായത്തോടെ ഗ്രൂപ്പ് ആയി practice ചെയ്തു പഠിക്കാൻ പറ്റുന്ന രീതിയിലുള്ള ആക്ടിവിറ്റി കളും ഉൾപ്പെടുത്തിയിരിക്കുന്നു. 

1. Basic Level

2. Intermediate Level 

 എന്നീ ലെവൽ കളിലായി ക്ലാസുകൾ നടത്തുന്നു. കോഴ്സ് ഫീ - Rs 999/-.


2. CLASS WITH PERSONAL ASSISTANCE

ഇംഗ്ലീഷ് ഗുരുവിന്റെ Basic/Intermediate ലെവൽ ക്ലാസുകൾ ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ ചെയ്യാനായി ഈ കോഴ്സ് സെലക്ട് ചെയ്യാം. ക്ലാസുകളുടെ ആക്സിസ് ആപ്പ് വഴിയും കൂടാതെ നിങ്ങളുടെ സംശയങ്ങളും ആക്ടിവിറ്റി കളും പരിശോധിക്കുന്നതിനും നിങ്ങളുടെ തെറ്റുകൾ തിരുത്തി നല്ല ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുമായി ഒരു trainer നിങ്ങളെ സഹായിക്കുന്നു. Calling activity,Voice Message Activity, Chatting Activity തുടങ്ങിയ രസകരമായ ആക്ടിവിറ്റികളിലൂടെ പടിക്കുന്നതിനാൽ എത്രയും പെട്ടെന്ന് നിങ്ങളുടെ ഇംഗ്ലീഷിൽ മാറ്റം വരുന്നു. ആക്ടിവിറ്റികൾക്കായി നിങ്ങൾക്ക് പ്രത്യേകം ട്രൈനെർ available ആയിരിക്കും. നമ്മുടെ trainers രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ ഓൺലൈനിൽ ഉണ്ടാവുന്നതിനാൽ നിങ്ങളുടെ തിരക്കിനിടയിൽ എപ്പോഴാണോ ഫ്രീ ആവുന്നത് അപ്പോൾ പഠിക്കാവുന്നതാണ്. Trainers 2 മാസം available ആയിരിക്കും. Course fee-2499/-

3. WHATSAPP CLASSES

ക്ലാസുകൾ ആപ്പ് വഴി ലഭിക്കുന്നതിന് പകരമായി നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കുന്നതിനായി ഈ കോഴ്സ് സെലക്ട് ചെയ്യുക. Basic/Intermediate ലെവൽ ക്ലാസുകൾ available ആണ്. കൂടാതെ നിങ്ങളുടെ സംശയങ്ങളും ആക്ടിവിറ്റി കളും പരിശോധിക്കുന്നതിനും നിങ്ങളുടെ തെറ്റുകൾ തിരുത്തി നല്ല ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുമായി ഒരു trainer നിങ്ങളെ സഹായിക്കുന്നു. Calling activity,Voice Message Activity, Chatting Activity തുടങ്ങിയ രസകരമായ ആക്ടിവിറ്റികളിലൂടെ പടിക്കുന്നതിനാൽ എത്രയും പെട്ടെന്ന് നിങ്ങളുടെ ഇംഗ്ലീഷിൽ മാറ്റം വരുന്നു. ആക്ടിവിറ്റികൾക്കായി നിങ്ങൾക്ക് പ്രത്യേകം ട്രൈനെർ available ആയിരിക്കും. നമ്മുടെ ട്രൈനേഴ്‌സ് രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ ഓൺലൈനിൽ ഉണ്ടാവുന്നതിനാൽ നിങ്ങളുടെ തിരക്കിനിടയിൽ എപ്പോഴാണോ ഫ്രീ ആവുന്നത് അപ്പോൾ പഠിക്കാവുന്നതാണ്. വാട്സാപ്പ് വഴി ലഭിക്കുന്ന ക്ലാസുകൾ 2 മാസം ആയിരിക്കും എന്നാൽ 6 മാസത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് തീർക്കാവുന്നതാണ്. നമ്മുടെ ട്രൈനേഴ്‌സ് സഹായിക്കുന്നതാണ്. Course fee - Rs 3000/-


4. SPEAKING ONLY SESSIONS FOR BEGINNERS AND INTERMEDIATE STUDENTS

Basic/Intermediate ലെവൽ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിന് പകരമായി സംസാരിച്ചുകൊണ്ടു പഠിക്കാൻ മാത്രമായുള്ള ലെവൽ ആണിത്. Basic/Intermediate Levels ഇൽ ഒന്ന് സെലക്ട് ചെയ്യാം. ഒരു ദിവസം ഒരു നിശ്ചിത സമയം ഞങ്ങളുടെ ഒരു ട്രെയ്നറുമായി സംസാരിച്ചുകൊണ്ടു നിങ്ങൾക്ക് പ്രാക്ടീസ് ചെയ്യാം. ഒരു ട്രൈനെർ നിങ്ങൾക്കായി മാത്രം available ആയിരിക്കുന്നതാണ്. ഈ കോഴ്സിന്റെ കാലാവധി 1 മാസമാണ്. Study Materials ആപ്പ് വഴിയായിരിക്കും ലഭിക്കുക. കോഴ്സ് ഫീ Rs 3499/-


5. ADVANCED LEVEL OF SPOKEN ENGLISH

മറ്റു രണ്ടു level കളും കഴിഞ്ഞാൽ അടുത്തത് Advanced Level ക്ലാസുകളാണ്. Fluency Building നു ഊന്നൽ കൊടുത്തുകൊണ്ടുള്ള ക്ലാസിൽ advanced ആയിട്ടുള്ള കാര്യങ്ങളും Fluency Building നായുള്ള കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക: https://youtu.be/iwXJYL01SOU

Duration: 1 month

കോഴ്സ് ഫീ Rs 4999/-


6. JOB INTEVIEW TRAINING - Master Class

ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, Resume യിൽ ശ്രേധിക്കേണ്ട കാര്യങ്ങൾ, തെറ്റിദ്ധാരണകൾ തുടങ്ങി JOB INTERVIEW RELATED ആയിട്ടുള്ള എല്ലാ കാര്യങ്ങളും അടങ്ങുന്ന ക്ലാസുകൾ ആപ്പ് വഴി access എടുക്കാം. ഏതൊരാൾക്കും വളരെ ഈസിയായി മനസിലാകുന്ന രീതിയിലാണ് ക്ലാസുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്, അതിനാൽ സംശയങ്ങൾക്ക് ചാൻസ് ഇല്ല. കോഴ്സ് ഫീ - 799/-

സംശയങ്ങൾ ചോദിക്കുന്നതിനായും ക്ലിയർ ചെയ്യുന്നതിനായും ഒരു ലൈവ് സെഷൻ ഈ കോഴ്സിൽ നിങ്ങൾക്ക് ഉണ്ടായിരിക്കുന്നതാണ്.



7. 6 months Unlimited Live English Speaking Class

English Guru Campus സും En-Guruവും ചേർന്ന് നടത്തുന്ന ലൈവ് സെഷൻ ക്ലാസുകൾ. 10-ആം ക്ലാസുമുതൽ ഉള്ള ഏറ്റൊരാൾക്കും അറ്റൻഡ് ചെയ്യാം. 6 മാസം തുടർച്ചയായി UNLIMITED ക്ലാസുകൾ നിങ്ങൾക്ക് അറ്റൻഡ് ചെയ്യാം. ഒരു ബാച്ചിൽ 8 കുട്ടികൾ മാത്രം. ഡെമോ ക്ലാസ് നമ്മുടെ മൊബൈൽ ആപ്പിൽ ലഭ്യമാണ്. കോഴ്സ് ഫീ Rs 1999/- for 6 months.


8. LIVE SESSION BY BURLINGTON ENGLISH

English Guru Campus സും Burlington, UK യുമായി ചേർന്ന് നടത്തുന്ന 2 മാസത്തെ കോഴ്സിൽ NATIVE ENGLISH SPEAKERS ക്ലാസുകൾ നടത്തുന്നു. 10-ആം ക്ലാസുമുതൽ ഉള്ള ഏറ്റൊരാൾക്കും അറ്റൻഡ് ചെയ്യാം. മറ്റു ലൈവ് സെഷൻ പോലെ തന്നെ തീർത്തും INTERACTIVE ആയി തന്നെ നടത്തുന്നു. 2 മാസവും 6 മാസവും ആയി രണ്ടു രീതിയിൽ ക്ലാസുകൾ ലഭ്യമാണ്. 2 മാസത്തേക്ക് ഫീ Rs 6499/- 6 മാസത്തേക്ക് ഫീ Rs 10999/-


9. Spoken Hindi Class

ഒരു ഹിന്ദി ട്രെയ്നറുടെ സഹായത്തോടെ ഹിന്ദി പഠിക്കാം. Individual ക്ലാസുകൾ ആണ് ഈ course ൽ വരുന്നത്. ഒരു മാസമാണ് കോഴ്സിന്റെ കാലാവധി. Course fee - Rs 2499/-


10. IELTS COaching with Foundation

7 Band Assured! Demo Available!

IELTS is accepted by most Australian, British, Canadian, European, Irish and New Zealand academic institutions, by over 3,000 academic institutions in the United States, and by various professional organisations across the world, our IELTS experts will guide you online by providing all the materials you need to crack the IELTS test in an easy and convenient way. The course is designed accordingly to the student’s convenience. Our experts will talk to you and make it easy for you. If your English grammar part is weak, do not worry, we have got you there too. Students can attend the foundation course of English grammar before going into the IELTS curriculum.

Course Fee - 6999/-


കോഴ്സുകളെ കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ ഞങ്ങളുടെ സ്റ്റുഡന്റസ് കൗൺസിലോർസ് നെ അറിയിക്കുക.

Comments