വമ്പന്മാർ ഒന്നിക്കുന്നു! വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ!

കേരളം-മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഗുരു ക്യാമ്പസ്, ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാമ്പ് കെ 12, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ-ഗുരുവും കൂടെ യൂറോപ്യൻ വാനമ്പാന്മാരായ ബെലിങ്ടൺ ഇംഗ്ലീഷും ഒന്നിക്കുന്നു.

ഇന്ത്യയിലെ നമ്പർ വൺ ആയി തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് ഗുരു കാമ്പുസുമായി ഒന്നിക്കാൻ ലോകത്തിന്റെ പല കോണുകളിൽ നിന്നായി മൂന്നു വമ്പന്മാർ വരുന്നു.

ഇംഗ്ലീഷ് ഗുരു കാമ്പുസുമായി ഒന്നിക്കുന്ന വാർത്തകൾ ഈ സ്ഥാപനങ്ങൾ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. 


"കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകത്തിന്റെ പല കോണിലും പരീക്ഷിച്ചു വിജയിക്കാവുന്ന ടീച്ചിങ് method ആണ് ഇംഗ്ലീഷ് ഗുരുവിന്റേത്, അതിനാൽ ഇംഗ്ലീഷ് ഗുരു ക്യാമ്പസുമായി ഒന്നിക്കുന്നതിലൂടെ വലിയൊരു opportunity ആണ് ഞങ്ങൾക്കും ലഭിക്കുന്നത്."

ഇംഗ്ലീഷ് ഗുരു ക്യാമ്പസ് തങ്ങളുടെ മൊബൈൽ APP ന്റെ launching നേരത്തെ  തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനു പിറകെയാണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്. കേരളത്തിന്റെ ഭാഷാപഠനത്തിൽ തങ്ങളുടേതായ സ്വാധീനം ചെലുത്തിയിട്ടുള്ള ഇംഗ്ലീഷ് ഗുരുവിലൂടെ ഇനി കോഡിങ് കോഴ്സുകളും മറ്റു വിവിധ രീതിയിലുള്ള സ്പോക്കൺ ഇംഗ്ലീഷ് കോഴ്സുകളും launch ചെയ്യുന്നുണ്ട് എന്നാണ് വാർത്ത. ഇംഗ്ലീഷ് ഗുരു ക്യാമ്പസ്സിന്റെ മൊബൈൽ ആപ്പ് വഴി ആയിരിക്കും ഈ കോഴ്സുകൾ എല്ലാവരിലേക്കും എത്തുക. ഇംഗ്ലീഷ് ഗുരുവിന്റെ ഒഫീഷ്യൽ ആപ്പ് launching തീയതി ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല.


ഇംഗ്ലീഷ് ഗുരു ക്യാമ്പസ് വഴി നിങ്ങൾക്ക് ലഭിക്കുന്ന പുതിയ കോഴ്സുകളും അതിന്റെ വിശദവിവരങ്ങളും: 


Comments