ഇന്ത്യയിലെ CBSE TOPPER കരിഷ്മ അറോറ സംസാരിക്കുന്നു!!! ഇംഗ്ലീഷ് ഗുരു ക്യാമ്പസിൽ മാത്രം!

ഇംഗ്ലീഷ് ഗുരുവിന്റെ മൊബൈൽ ആപ്പ് 'ഇംഗ്ലീഷ് ഗുരു ക്യാമ്പസ്' എന്ന പേരിൽ ആൻഡ്രോയിഡിലും, മൈ ഇൻസ്റ്റിറ്റിയൂട്ട് എന്ന പേരിൽ ആപ്പ്‌സ്റ്റോറിലും ലഭ്യമാണ്.

ഇന്ത്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റ്യൂട്ട് ആയ ഇംഗ്ലീഷ് ഗുരു ക്യാമ്പസ്സിന്റെ മൊബൈൽ ആപ്പ് വഴിയാണ് ഫ്രീ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കുക.

ഇന്ത്യയിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ട് ആയ ഇംഗ്ലീഷ് ഗുരു ക്യാമ്പസ് തങ്ങളുടെ മൊബൈൽ ആപ്പ് ഒഫീഷ്യലി ലോഞ്ച് ചെയ്തതിന്റെ പിറകെ സന്തോഷവാർത്തകളാണ് വരുന്നത്. ഇംഗ്ലീഷ് ഗുരുവിന്റെ ആപ്പ് വഴി തങ്ങളുടെ വിഷയത്തികൾക്കും അല്ലാത്തവർക്കും ഇന്ത്യയിലെ തന്നെ മികച്ച അധ്യാപകരിൽ നിന്നും മോട്ടിവേഷണൽ ഇൻഡിവിഡൽസ് ഇൽ നിന്നും സൗജന്യ ക്ലാസുകൾ ഇംഗ്ലീഷ് ഗുരു തയാറാക്കുന്നു. 

ഇംഗ്ലീഷ് ഗുരു ക്യാമ്പസ്സിന്റെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുള്ള ആർക്കും ഈ ക്ലാസുകൾക്ക് സൗജന്യമായി തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ ക്ലാസുകൾക്ക് ഒരുതരത്തിലുമുള്ള ഫീ ഉണ്ടായിരിക്കില്ല എന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെ ആപ്പ് കൂടുതൽ ആളുകൾക്ക് പ്രയോജനകരമായി വരുന്നതിനു ഇത്തരത്തിലുള്ള ക്ലാസുകൾ ഉപകരിക്കുമെന്ന് ഇംഗ്ലീഷ് ഗുരു സ്ഥാപകൻ ശ്രീ. ജാസിം അറിയിച്ചു.

സെപ്തംബര് 25 നു ഉച്ചക്ക് 12:30 നാണു ക്ലാസ്. അതിനു മുൻപായി രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും ലൈവ് ആയി ആപ്പിലൂടെ ക്ലാസുകൾ കേൾക്കാം!

ഇംഗ്ലീഷ് ഗുരുവിന്റെ മൊബൈൽ ആപ്പ് 'ഇംഗ്ലീഷ് ഗുരു ക്യാമ്പസ്' എന്ന പേരിൽ ആൻഡ്രോയിഡിലും, മൈ ഇൻസ്റ്റിറ്റിയൂട്ട് എന്ന പേരിൽ ആപ്പ്‌സ്റ്റോറിലും ലഭ്യമാണ്.

Download our app here:

PlayStore: https://play.google.com/store/apps/details?id=co.arya.zhfnf

AppStore: https://apps.apple.com/in/app/my-institute/id1472483563

Please download and share our app with your friends and family 😍🥳🥳🥳


Watch step by step tutorial of the app below:

ആപ്പ് ഉപയോഗിക്കേണ്ട വിധം | അറിയാത്തവർക്കായി | വീഡിയോ മുഴുവനായും കാണുക 

https://youtu.be/926USgY4_sk


ഐഫോൺ ആണോ? എങ്കിൽ ഈ വീഡിയോ കാണുക! : https://youtu.be/7VFYSt9kPM4


App വഴി ഒരു കോഴ്സ് എങ്ങനെ purchase ചെയ്യാം? വീഡിയോ കാണാം!

https://youtu.be/SWqexSY-LDI



Comments